¡Sorpréndeme!

പന്ത് കൈവശമാക്കുന്നതിൽ ബ്ലാസ്റ്റേഴ്സിന്റെ മിന്നുന്ന പ്രകടനം | Oneindia Malayalam

2020-11-21 281 Dailymotion

ISL 2020-21: Kerala Blasters had 69.3 per cent possession of the ball in the first half against ATK Mohun Bagan
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ആവേശ പോരാട്ടത്തിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് എടികെ മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചിരിക്കുകയാണ്. റോയ് കൃഷ്ണയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട തകര്‍ത്ത് എടികെ മോഹന്‍ ബഗാന് വിജയം സമ്മാനിച്ചത്. അതേസമയം, എടികെ മോഹന്‍ ബഗാന് എതിരെ ആദ്യ പകുതിയില്‍ പുലര്‍ത്തിയ മുന്‍തൂക്കം ഇവിടെ ബ്ലാസ്റ്റേഴ്‌സിന് ഊര്‍ജം നല്‍കും.